തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
kadavathur
Vakkom | |||||||
നിർദ്ദേശാങ്കം: (find coordinates) | |||||||
രാജ്യം | ഇന്ത്യ | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | Thiruvananthapuram | ||||||
ഉപജില്ല | Chirayinkeezhu | ||||||
Panchayat President | THAJUNNISA | ||||||
ലോകസഭാ മണ്ഡലം | Attingal | ||||||
നിയമസഭാ മണ്ഡലം | Attingal | ||||||
ജനസംഖ്യ • ജനസാന്ദ്രത |
20,899 (2001—ലെ കണക്കുപ്രകാരം[update]) • 3,732/കിമീ2 (3,732/കിമീ2) | ||||||
സാക്ഷരത | 90.6%% | ||||||
ഭാഷ(കൾ) | Malayalam | ||||||
സമയമേഖല | IST (UTC+5:30) | ||||||
വിസ്തീർണ്ണം | 5.6 km² (2 sq mi) | ||||||
ദൂരം
| |||||||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് വക്കം. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ് ഈ പ്രദേശം. അഞ്ചെങ്ങോ, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ് അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ് വർക്കലയും, ആറ്റിങ്ങലും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.