ലാവ (ചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജിപി ഫിലിംസിന്റെ ബാനറിൽ ജി.പി. ബാലൻ നിർമ്മിച്ച് ഹരിഹരൻ സംവിധാനം ചെയ്ത് 1980ൽ പുറത്തുവന്ന ഒരു മലയാള ചലച്ചിത്രമാണ്ലാവ. പ്രേം നസീർ,മാധവി, ജഗതി ശ്രീകുമാർ, പ്രമീള, സത്താർ തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിന്റെ സംഗീതം ദേവരാജൻ കൈകാര്യം ചെയ്തിരിക്കുന്നു[1][2][3] 1961ൽഹിന്ദിയിൽ ദിലീപ്കുമാർ നടിച്ച ഗംഗ ജമുന എന്ന ചിത്രത്തിന്റെയും 1971ൽ തമിഴിൽ ശിവാജിഗണേശൻ നടിച്ച ഇരു തുറവും എന്ന ചിത്രത്തിന്റെയും പുനരാഖ്യാനമാണ് ഈ ചിത്രം.
അഭിനേതാക്കൾ
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രാമു |
2 | മാധവി | സീത |
3 | ജഗതി ശ്രീകുമാർ | കുട്ടപ്പൻ |
4 | ബഹദൂർ | ഗോവിന്ദൻ |
5 | പ്രമീള | ജാനകി |
6 | സത്താർ | ഗോപി |
7 | ബാലൻ കെ നായർ | വേലായുധൻ |
8 | ജയമാലിനി | ഡാൻസർ |
9 | ജി.കെ. പിള്ള | പോലീസ് ഓഫീസർ |
10 | കെ.പി. ഉമ്മർ | രാജശേഖരൻ |
11 | നെല്ലിക്കോട് ഭാസ്കരൻ | ഗോപാലൻ |
12 | ഒടുവിൽ | പണിക്കർ |
13 | കുഞ്ഞാണ്ടി | കുമാരൻ |
14 | സുമിത്ര | സിന്ധു |
15 | പി.ആർ. വരലക്ഷ്മി | രാജശേഖരന്റെ ഭാര്യ |
16 | സാന്റോ കൃഷ്ണൻ |
ഗാനങ്ങൾ
യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് ദേവരാജൻ സംഗീതം നൽകിയ പാട്ടുകൾ ആണ് ഈ ചിത്രത്തിൽ
ക്ര.നം. | പാട്ട് | പാട്ടുകാർ | രാഗം |
---|---|---|---|
1 | ആശാലതയിലെ | പി. ജയചന്ദ്രൻ സംഘവും | |
2 | ചിറകുള്ള മോഹങ്ങൾ | മാധുരി | |
3 | ഈ താരുണ്യ | കെ.ജെ. യേശുദാസ് ,പി. ജയചന്ദ്രൻ | |
4 | മാരന്റെ കോവിലിൽ | കെ.ജെ. യേശുദാസ് , | |
5 | വിജയപ്പൂമാല | മാധുരി , സി എൻ ഉണ്ണികൃഷ്ണൻ |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
ചിത്രം കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.