വിക്കിപീഡിയ വിവക്ഷ താൾ From Wikipedia, the free encyclopedia
റോമാ സാമ്രാജ്യം എന്ന പദം കൊണ്ട് താഴെ പറയുന്നവയെല്ലാം വിവക്ഷിക്കാം
റോമാ സാമ്രാജ്യം എന്ന് സാധാരണയായി റോമാക്കാരുടെ എല്ലാ രാജ്യങ്ങളെയും ചേർത്ത്, അതായത് മെഡിറ്ററേനിയൻ മൊത്തമായി, ഭരണവ്യ്വസ്ഥ നോക്കാതെ ഒട്ടാകെ പ്രതിപാദിക്കാറുണ്ട്.
റോമൻ റിപ്പബ്ലിക്കിനെ സൂചിപ്പിക്കാൻ, എന്നാൽ ഈ പ്രയോഗം തെറ്റാണ്. ഇത് അഗസ്റ്റസ് സീസർ റോമാസാമ്രാജ്യം പുനർഘടന ചെയ്തതിനു മുന്നുള്ള വ്യവസ്ഥിതിയാണ് റിപ്പബ്ലിക്ക് അഥവാ ഗണതന്ത്രം.
വിശുദ്ധ റോമാ സാമ്രാജ്യം (800-1806) ഇന്നത്തെ യൂറോപ്യൻ രാജ്യങ്ങളായി തീർന്ന രാജ്യങ്ങൾ.
ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്.