From Wikipedia, the free encyclopedia
ഒരു നീലി ചിത്രശലഭമാണ് റെഡ്ഫ്ലാഷ് (ഇംഗ്ലീഷ്: Common Red Flash). Rapala iarbus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
Common Red Flash | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Rapala |
Species: | R. iarbus |
Binomial name | |
Rapala iarbus (Fabricius, 1787). | |
Synonyms | |
Rapala jarbas Fabricius |
ആന്ധ്രാപ്രദേശ്, ആസാം, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-ഏപ്രിൽ ജൂലൈ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.