റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്
വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വത From Wikipedia, the free encyclopedia
വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലന്റ് (ഐറിഷ്: Éire) (IPA [ˈeːrʲə]) . ഇതൊരു കത്തോലിക്ക ഭൂരിപക്ഷ പ്രദേശമാണ്. പ്രകൃതി രമണീയമായ ഈ രാജ്യം സാമ്പത്തിക കുതിപ്പ് നേടിയതിനാൽ കെൽടിക് കടുവ എന്നറിയപ്പെടുന്നു. ദ്വീപ് ഭാഗംവെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലണ്ട്(വടക്ക്), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം. വികസിത രാഷ്ട്രമായ അയർലന്റിലെ ജനസംഖ്യ 42 ലക്ഷം ആണ്. കർഷകരുടെ നാടുകൂടിയാണ് ഈ രാജ്യം. യൂറോപ്പിന്റെ ഫാർമസി എന്നും ഈ രാജ്യം അറിയപ്പെടുന്നു. ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് അയർലണ്ടിൽ ഉള്ളത്. മലയാളി നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് അയർലണ്ട്.
അയർലൻഡ് അയർ | |
---|---|
ദേശീയഗാനം: Amhrán na bhFiann The Soldier's Song | |
![]() Location of റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് (dark green) – in യൂറോപ്പ് (ഇളം പച്ച & dark grey) | |
തലസ്ഥാനം | ഡബ്ലിൻ |
ഏറ്റവും വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | ഐറിഷ്, ഇംഗ്ലീഷ് |
Ethnic groups | വെള്ളക്കാർ: 94.8% (including 0.5% Irish Traveller) ഏഷ്യക്കാർ: 1.3% Black: 1.1% മറ്റുള്ളവർ: 1.1% വ്യക്തമാക്കിയിട്ടില്ലാത്തവർ: 1.7%[1] |
Demonym(s) | ഐറിഷ് |
സർക്കാർ | റിപ്പബ്ലിക്കും പാർലമെന്ററി ജനാധിപത്യവും |
• പ്രസിഡന്റ് | മൈക്കൾ ഡി. ഹിഗ്ഗിൻസ് |
• Taoiseach | എൻഡാ കെന്നി, TD |
• Tánaiste | ഈമൺ ഗിൽമൊർ, TD |
സ്വാതന്ത്ര്യം യുണൈറ്റഡ് കിംങ്ഡത്തിൽനിന്ന് | |
• പ്രഖ്യാപനം | 24 ഏപ്രിൽ 1916 |
• സ്ഥിരീകരിച്ചത് | 21 ജനുവരി 1919 |
• അംഗീകരിച്ചത് | 6 ഡിസംബർ 1922 |
• ഇപ്പോഴുള്ള ഭരണഘടന നിലവിൽവന്നത് | 29 ഡിസംബർ 1937 |
വിസ്തീർണ്ണം | |
• മൊത്തം | 70,273 കി.m2 (27,133 ച മൈ) (120ആം) |
• ജലം (%) | 2.00 |
ജനസംഖ്യ | |
• 2008 estimate | 4,422,100[2] |
• 2006 census | 4,239,848 (121st) |
• Density | 60.3/കിമീ2 (156.2/ച മൈ) (139th) |
ജിഡിപി (പിപിപി) | 2007 estimate |
• Total | $188.372 ശതകോടി[3] (50ആം) |
• പ്രതിശീർഷ | $43,413[3] (IMF) (7th) |
ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $261.247 billion[3] (32ആം) |
• പ്രതിശീർഷ | $60,208[3] (IMF) (5th) |
HDI (2006) | 0.960 Error: Invalid HDI value (5th) |
നാണയം | യൂറോ (€)¹ (EUR) |
സമയമേഖല | UTC+0 (WET) |
UTC+1 (IST (WEST)) | |
ഡ്രൈവ് ചെയ്യുന്നത് | Left |
ടെലിഫോൺ കോഡ് | 353 |
ഇന്റർനെറ്റ് TLD | .ie2 |
|
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.