ഒരു ബംഗാളി ചലച്ചിത്ര നടിയാണ് റിതുപർണ്ണ സെൻ ഗുപ്ത. (ബംഗാളി: ঋতুপর্ণা সেনগুপ্তা) , (ജനനം: 7 നവംബർ, 1971).

വസ്തുതകൾ റിതുപർണ്ണ സെൻ ഗുപ്ത, ജനനം ...
റിതുപർണ്ണ സെൻ ഗുപ്ത
Thumb
Rituparna Sengupta in 2018
ജനനം
Rituparna Sengupta

(1971-11-07) 7 നവംബർ 1971  (53 വയസ്സ്)[1]
ദേശീയതIndian
തൊഴിൽ(s)Actress and producer
സജീവ കാലം1989–Present
സംഘടനBhavna Aaj O Kal[2]
ഉയരം1.71 മീ (5 അടി 7 ഇഞ്ച്)
ജീവിതപങ്കാളിSanjay Chakrabarty (m. 1999)
കുട്ടികൾAnkan Rishav Chakraborty (son), Rishona Niya Chakraborty (daughter)
മാതാപിതാക്കൾPrabir Sengupta (father)
Nandita Sengupta (mother)
വെബ്സൈറ്റ്www.rituparna.com
അടയ്ക്കുക

ആദ്യ ജീവിതം

റിതുപർണ്ണ ജനിച്ചത് കൊൽക്കത്തയിലാണ്. തന്റെ ചെറുപ്പത്തിലെ അഭിനയത്തിൽ താൽപ്പര്യം കാണിച്ചിരുന്നു. കൂടാതെ ചെറുപ്പത്തിലെ ചിത്രകലയിലും, നൃത്തത്തിലും, കരകൌശലത്തിലും പ്രാവീണ്യം നേടി. പഠനം കഴിഞ്ഞത് കൊൽക്കത്തയിലെ പ്രസിദ്ധമായ മൌണ്ട് കാർമൽ സ്കൂളിലാണ്.[3]

അഭിനയ ജീവിതം

She also used to write, with columns in periodicals Anandalok and Bangladesher Hriday. തന്റെ കോളേജ് വിദ്യഭ്യാസ കാലഘട്ടത്തിൽ ശ്വേത് പതരേർ താല എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് 1995 ൽ റിതുപർണ അഭിനയത്തിലേക്ക് വന്നത്. അതിനു ശേഷം ധാരാളം ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്ത്യൻ ചിത്രങ്ങളിൽ കൂടാതെ ബംഗ്ലാദേശി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ റിതുപർണ്ണ സ്വന്തമായി ഒരു നർത്തക ഗ്രൂപ്പും നടത്തുന്നു. കുടാതെ ഒരു നിർമ്മാണ കമ്പനിയും നടത്തുന്നുണ്ട്. .[4]

സ്വകാര്യ ജീവിതം

തന്റെ ചെറുപ്പകാലത്തെ സുഹൃത്തായ സഞ്ജയ് ചക്രവർത്തിയെയാണ് റിതുപർണ്ണ വിവാഹം ചെയ്തിരിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.