റസ്റ്റ് ഹൗസ്

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

റസ്റ്റ് ഹൗസ്

ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് റസ്റ്റ് ഹൗസ്. വിമലാഫിലിംസിന്റെ വിതരണത്തിൽ ഈ ചിത്രം 1969 ഡിസംബർ 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

വസ്തുതകൾ റസ്റ്റ് ഹൗസ്, സംവിധാനം ...
റസ്റ്റ് ഹൗസ്
Thumb
സംവിധാനംജെ. ശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
സംഭാഷണംകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
രാഘവൻ
ഷീല
ശ്രീലത
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംടി.ആർ. ശ്രീനിവസലു
സ്റ്റുഡിയോഅരുണാചലം, പ്രഭാ, പ്രകാശ്, വീനസ്
വിതരണംവിമലാഫിലിംസ്
റിലീസിങ് തീയതി18/12/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

താരനിര[2]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1പ്രേംനസീർരഘു
2ഷീലലീല
3കെ പി ഉമ്മർബാലൻ
4സാധനസതി
5മീനപ്രൊഫസർ ലക്ഷ്മി
6ശ്രീലത നമ്പൂതിരിലത
7കോട്ടയം ചെല്ലപ്പൻസൂപ്രണ്ട് എഞ്ചിനീയർ
8ഫ്രണ്ട് രാമസ്വാമിവാച്ചർ
9പറവൂർ ഭരതൻമാനേജർ
10വിൻസന്റ്വിദ്യാർത്ഥി
11രാഘവൻവിദ്യാർത്ഥി
12വിജയൻ കാരന്തൂർ
13ഫ്രെഡ്ഡിവിദ്യാർത്ഥി
14നിക്കോളാസ്തോട്ടം ഉടമസ്ഥൻ സായിപ്പ്
15ജസ്റ്റിൻബട്ലർ
16പി ആർ മേനോൻതോമസ്
17ലക്ഷ്മണൻപോലീസ് ഇൻസ്പെക്ടർ
18മോഹൻമോഹൻ
19വിജയ കമലംവിദ്യാർത്ഥിനി
20ലക്ഷ്മീ ദേവിവിദ്യാർത്ഥിനി
21ഹേമവിദ്യാർത്ഥിനി
22യൂമിവിദ്യാർത്ഥിനി
23ഭാഗ്യശ്രീവിദ്യാർത്ഥിനി
24ലീലവിദ്യാർത്ഥിനി
25സാന്റോ കൃഷ്ണൻ
26അടൂർ ഭാസിബീറ്റൽ അപ്പു, പ്രൊഫസർ ദാസ്
27ശോഭനസിസ്റ്റർ സോഫിയ
28നബീസവിദ്യാർത്ഥിനി
അടയ്ക്കുക

അണിയറപ്രവർത്തകർ

  • നിർമ്മാണം - കെ.പി. കൊട്ടാരക്കര
  • സംവിധാനം - ശശികുമാർ
  • സംഗീതം - എം കെ അർജ്ജുനൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • പശ്ചാത്തലസംഗീതം - പി എസ് ദിവാകർ
  • ബാനർ - ഗണേഷ് പിക്ചേഴ്സ്
  • വിതരണം - വിമലാറിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - കെ പി കൊട്ടാരക്കര
  • ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായഗ്രഹണം - സി ജെ മോഹൻ
  • ഡിസയിൻ - എസ് എ നായർ.[1]

ഗാനങ്ങൾ

കൂടുതൽ വിവരങ്ങൾ ക്ര.നം., ഗാനം ...
ക്ര.നം.ഗാനംആലാപനം
1പൗർണ്ണമിചന്ദ്രികകെ ജെ യേശുദാസ്
2യദുകുല രതിദേവനെവിടെപി ജയചന്ദ്രൻ, എസ് ജാനകി
3മുത്തിലും മുത്തായകെ ജെ യേശുദാസ്
4മാനക്കേടായല്ലോപി ജയചന്ദ്രൻ, സി ഒ ആന്റോ
5വസന്തമേ വാരിയെറിയൂഎസ് ജാനകി
6വിളക്കെവിടെ വിജനതീരമേസി ഒ ആന്റോ
7പാടാത്ത വീണയും പാടുംകെ ജെ യേശുദാസ്.[3]
8മാനക്കേടായല്ലോപി ലീല, എൽ ആർ ഈശ്വരി.[1]
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.