രാമ രാവണൻ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

രാമ രാവണൻ

മാധവിക്കുട്ടിയുടെ മനോമി എന്ന നോവലിനെ ആസ്പദമാക്കി ബിജു വട്ടപ്പാറ സംവിധാനം ചെയ്യുന്ന മലയാളചലച്ചിത്രമാണ് രാമ രാവണൻ. ഈ ചിത്രത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ , മിത്ര കുര്യൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ലെന തുടങ്ങിയവർ അഭിനയിക്കുന്നു.

വസ്തുതകൾ രാമ രാവണൻ, സംവിധാനം ...
രാമ രാവണൻ
Thumb
സംവിധാനംബിജു വട്ടപ്പാറ
നിർമ്മാണംവത്സമ്മ ജോസഫ് ഷാർജ
അഭിനേതാക്കൾസുരേഷ് ഗോപി
മിത്ര കുര്യൻ
ബിജു മേനോൻ
നെടുമുടി വേണു
സംഗീതംകൈതപ്രം
ഛായാഗ്രഹണംജിബു ജേക്കബ്
റിലീസിങ് തീയതിമാർച്ച് 26, 2010
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

കഥാസംഗ്രഹം

അഭിനേതാക്കൾ

കൂടുതൽ വിവരങ്ങൾ നടൻ, വേഷം ...
നടൻവേഷം
സുരേഷ് ഗോപിതിരുചെൽവം
മിത്ര കുര്യൻമനോമി
നെടുമുടി വേണുഅന്നാദുരൈ
ബിജു മേനോൻസൂര്യനാരായണൻ
ജഗതി ശ്രീകുമാർ
അടയ്ക്കുക

പുറം കണ്ണികൾ


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.