From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു മൃദംഗവാദകനായിരുന്ന രാമനാഥപുരം സി.എസ്.മുരുകഭൂപതി തമിഴു്നാട്ടിലെ രാമനാഥപുരത്താണ് ജനിച്ചത്.( ഫെ:14, 1914 — മാർച്ച് 21, 1998). പിതാവായ ചിത് സഭൈ സെർവായ് ആണ് മൃദംഗത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തെ അഭ്യസിപ്പിച്ചത്. തുടർന്ന് പഴനി സുബ്രഹ്മണ്യപിള്ളയുടേയും പുതുകോട്ടൈ മമ്മുദിയപിള്ളയുടേയും ശിക്ഷണം ലഭിച്ചു.[1] പാലക്കാട്ട് മണിഅയ്യരുടേയും,പഴനി സുബ്രഹ്മണ്യപിള്ളയുടേയും സമകാലികനായിരുന്ന മുരുക ഭൂപതിയെ അവരോടൊപ്പം 'മൃദംഗവാദക ത്രയ'ങ്ങളിൽ പെട്ടയാളെന്നു സംഗീതാഭിജ്ഞർ വിശേഷിപ്പിയ്ക്കുന്നു.[2]
രാമനാഥപുരം സി.എസ്.മുരുകഭൂപതി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | CSM or Chellaswamy Sirchabai Murugabhoopathy |
ജനനം | ഫെബ്രുവരി 14, 1914 |
ഉത്ഭവം | India |
മരണം | മാർച്ച് 21, 1998 84) | (പ്രായം
വിഭാഗങ്ങൾ | Indian classical music |
തൊഴിൽ(കൾ) | Mridanga artist |
ഉപകരണ(ങ്ങൾ) | Mridanga |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.