ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്രീയനേതാവായിരുന്നു രാധികാ രഞ്ജൻ ഗുപ്ത . 1977 ജൂലൈ 26 മുതൽ 1977 നവംബർ 4 വരെ ഇദ്ദേഹം ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്നു. ഈ സമയത്ത് സാമൂഹിക-സർവദേശീയ സാഹചര്യം പ്രതികൂലമായിരുന്നു. 1977 ജൂലൈ 26 ന്, ജനതാ പാർട്ടിയും ഇടതുപക്ഷവും തമ്മിലുള്ള ഹ്രസ്വകാല സഖ്യത്തിന് നേതൃത്വം നൽകി സംസ്ഥാനത്തിന്റെ നാലാമത്തെ മുഖ്യമന്ത്രിയായി.
രാധിക രഞ്ചൻ ഗുപ്താ Radhika Ranjan Gupta | |
---|---|
4ആം ത്രിപുരാ മുഖ്യമന്ത്രി | |
ഓഫീസിൽ 26 ജൂലൈ 1977 – 4 നവംബർ 1977 | |
മുൻഗാമി | പ്രഫുല്ല കുമാർ ദാസ് |
പിൻഗാമി | രാഷ്ട്രപതി ഭരണം |
മണ്ഡലം | ഫട്ടിക്റോയ് |
വ്യക്തിഗത വിവരങ്ങൾ | |
മരണം | അഗർത്തല |
രാഷ്ട്രീയ കക്ഷി | ജനതാ പാർട്ടി |
വസതിs | ടി. ജി. റോഡ്, അഗർത്തല |
1998 മെയ് 15 ന് രാധികാ രഞ്ജൻ ഗുപ്ത അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.