From Wikipedia, the free encyclopedia
കേരളത്തിലെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള ഒരു ചെറു പട്ടണമാണ് രാജാക്കാട്. കേരളത്തിലെ വളരെ വേഗത്തിൽ വളർന്നു വരുന്ന ഗ്രാമങ്ങളിലൊന്നാണിത്.
രാജാക്കാട് | |
---|---|
ഗ്രാമം | |
Coordinates: 9.9653°N 77.0996°E | |
Country | ഇന്ത്യ |
State | കേരളം |
District | ഇടുക്കി |
• ഭരണസമിതി | രാജാക്കാട് ഗ്രാമപഞ്ചായത്ത് |
• ആകെ | 32.66 ച.കി.മീ.(12.61 ച മൈ) |
(2011) | |
• ആകെ | 16,378 |
• ജനസാന്ദ്രത | 500/ച.കി.മീ.(1,300/ച മൈ) |
• ഔദ്യോഗികം | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 685566 |
Telephone code | 914868-242/241 |
Lok Sabha constituency | Idukki |
Vidhan Sabha constituency | Udumbanchola |
2001 ലെ സെൻസസ് പ്രകാരം രാജാക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസഖ്യ 16378 ആണ്. അതിൽ 8219 പുരുഷന്മാരും 8159 സ്ത്രീകളും ആണ്. [1]
ഗവ ഐറ്റി ഐ രാജാക്കാട് ട്രേഡുകൾ പ്ലംബർ, വെൽഡർ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.