From Wikipedia, the free encyclopedia
2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച പത്രപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമാണ് രാജലക്ഷ്മി പാർത്ഥസാരഥി. പി.എസ്.ബി.ബി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകയാണ്. ഹിന്ദു ദിന പത്രത്തിലും കുമുദം വാരികയിലും പത്ര പ്രവർത്തകയായിരുന്നു.[1]
Seamless Wikipedia browsing. On steroids.