From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് രാം ഗോപാൽ വർമ്മ. 1962 ഏപ്രിൽ 7-ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഫാക്ടറി എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി അദ്ദേഹത്തിന്റേതായുണ്ട്.
രാം ഗോപാൽ വർമ്മ | |
---|---|
ജനനം | Ram Gopal Varma 7 ഏപ്രിൽ 1962 Hyderabad, Andhra Pradesh, India |
തൊഴിൽ | Film director, producer and writer |
സജീവ കാലം | 1989–present |
ജീവിതപങ്കാളി(കൾ) | Ratna (divorced) |
വെബ്സൈറ്റ് | rgvzoomin.com |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.