From Wikipedia, the free encyclopedia
സിറിയക്കാരിയായ ഒരു നീന്തൽത്താരമാണ് യുസ്ര മർഡീനി, Yusra Mardini (അറബി: يسرى مارديني). ഇപ്പോൾ അവർ ജർമ്മനിയിലെ ബെർളിനിൽ ആണ് താമസിക്കുന്നത്. അഭയാർത്ഥികളുടെ ഒളിപിക്സ് അത്ലറ്റിക്സ് ടീമിലെ (ROT) അംഗമാണ് ഇവർ. 2016 സമ്മർ ഒളിമ്പിക്സിൽ[1] ഇവർ ROT കൊടിക്കീഴിലാണ് മൽസരിച്ചത്. 2017 ഏപ്രിൽ 27-ന് മർഡീനി UNHCR ഗുഡ്വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടു.[2]
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | ഡമാസ്കസ്, സിറിയ | മാർച്ച് 5, 1998
ഉയരം | 1.65 മീ (5 അടി 5 ഇഞ്ച്) |
ഭാരം | 53 kg (117 lb) |
Sport | |
രാജ്യം | സിറിയ |
കായികയിനം | ഫ്രീസ്റ്റൈൽ നീന്തൽ, ബട്ടർഫ്ലൈ സ്ട്രോക്ക് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.