Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഇന്ത്യക്കാരനായ ഒരു ചലച്ചിത്രസംഗീതസംവിധായകനും ഗായകനും ഗാനരചയിതാവുമാണ് യുവൻ ശങ്കർ രാജ. പ്രശസ്ത സംഗീതസംവിധായകനായ ഇളയരാജയുടെ മകനാണ് ഇദ്ദേഹം.[1][2]വൈവിധ്യമാർന്ന സംഗീതസംവിധായകനായി കണക്കാക്കപ്പെടുന്ന അദ്ദേഹം പാശ്ചാത്യ സംഗീത ഘടകങ്ങളുടെ ഉപയോഗത്തിലൂടെ പ്രശസ്തനാണ്. തമിഴ് ചലച്ചിത്ര-സംഗീത വ്യവസായത്തിന് ഹിപ് ഹോപ്പ് മ്യൂസിക് പരിചയപ്പെടുത്തി തമിഴ്നാട്ടിൽ "റീമിക്സുകളുടെ യുഗം" ആരംഭിച്ചു.[3][4][5] രണ്ട് ഫിലിംഫെയർ അവാർഡുകൾ, ഏഴ് മിർച്ചി മ്യൂസിക് അവാർഡുകൾ, നാല് വിജയ് അവാർഡുകൾ, മൂന്ന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ യുവാൻ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകൾ അദ്ദേഹത്തെ "യൂത്ത് ഐക്കൺ" എന്ന വിളിപ്പേരിലേക്ക് നയിച്ചു.[6][2]
യുവൻ ശങ്കർ രാജ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | യുവൻ |
വിഭാഗങ്ങൾ | ഫിലിം സ്കോർ, വേൾഡ് മ്യൂസിക് |
തൊഴിൽ(കൾ) | സംഗീത സംവിധായകൻ, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ് – YSR ഫിലിംസ്, മ്യൂസിക് പ്രൊഡ്യൂസർ |
ഉപകരണ(ങ്ങൾ) | ഗിറ്റാർ, കീബോർഡ്, വോക്കൽസ് (പിന്നണി ഗായകൻ) |
വർഷങ്ങളായി സജീവം | 1996–മുതൽ |
ലേബലുകൾ | സോണി മ്യൂസിക്, തിങ്ക് മ്യൂസിക് ഇന്ത്യ, U1 മ്യൂസിക് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.