പൂപ്പൽ സാമ്രാജ്യത്തിലെ യൂക്കാരിയോട്ടിക്ക് കോശ വളർച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവിയാണ് യീസ്റ്റ്. സമുദ്രത്തിൽ കാണപ്പെടുന്ന ഫംഗസ്സുകളിൽ ധാരാളവും ഇതാണ്. ബഡ്ഡിങ്ങിലൂടെയോ ദ്വിഗുണവിഭംഗം(binary fission) മൂലമോ ആണ് ഇവ സാധാരണയായി വംശവർദ്ധനവ് നടത്തുന്നത്.[1][2]
യീസ്റ്റ് | |
---|---|
Yeast of the species Saccharomyces cerevisiae. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
കിങ്ഡം: | |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.