മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പവിത്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യാരോ ഒരാൾ(Someone Unknown).[1] പവിത്രൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണിത്. പ്രോത്തിമ, എ.സി.കെ രാജ, ടി. രവീന്ദ്രനാദ്, എന്നിവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജി. അരവിന്ദനാണ്.
യാരോ ഒരാൾ | |
---|---|
സംവിധാനം | പവിത്രൻ |
രചന | പവിത്രൻ |
അഭിനേതാക്കൾ | പ്രോത്തിമ എ.സി.കെ രാജ ടി. രവീന്ദ്രനാദ് വർമ |
സംഗീതം | ജി. അരവിന്ദൻ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
സ്റ്റുഡിയോ | സാഗ ഫിലിംസ് |
റിലീസിങ് തീയതി | 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 111 മിനിറ്റ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.