യാനി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
യാനി(Yiannis Hrysomallis (pronounced Chrysomallis), (Greek: Γιάννης Χρυσομάλλης, classical transcription Giannis Chrysomallis) ലോകപ്രശസ്തനായ സംഗീതജ്ഞനാണ്. 1954 നവംബർ 14-ന് ഗ്രീസിലെ കലമാട്ടയിലാണ് യാനി ജനിച്ചത്. സംഗീതം പഠിക്കാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത തനതു ശൈലിയിലുള്ള പിയാനോ, കീബോർഡ് സംഗീതത്തിന്റെ പേരിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ യാനി ലൈവ് അറ്റ് അർക്കോപൊളിസ് ലോകത്തിലെ തന്നെ കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്[1].1997-ൽ താജ് മഹൽ, ചൈന എന്നിവിടങ്ങളിൽവച്ചാണ് ട്രിബ്യൂട്ട് എന്ന ആൽബം റെകോർഡ് ചെയ്തത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.