Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഷീല സംവിധാനം നിർവ്വഹിച്ച 1976 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് യക്ഷഗാനം . ഈ ചിത്രം നിർമ്മിച്ചത് മതി ഒളി ഷൺമുഖം ആയിരുന്നു. മധു, ഷീല, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം. എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3] ഈ ചിത്രം തെലുഗിലേക്ക് ദേവ്ടെ ഗേളിച്ചടു എന്ന പേരിലും തമിഴിൽ ആയിരം ജന്മങ്ങൾ എന്ന പേരിലും റീമേക്ക് ചെയ്തിരുന്നു. ഇതേ ചിത്രം തമിഴിൽ ആരൺമനൈ എന്ന പേരിൽ 2014 ൽ വീണ്ടു റീമേക്ക് ചെയ്യപ്പെട്ടു.
യക്ഷഗാനം | |
---|---|
സംവിധാനം | ഷീല |
നിർമ്മാണം | മാത്തി ഒലി ഷണ്മുഖം |
രചന | മേധാവി |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | മധു ഷീല, അടൂർ ഭാസി, |
സംഗീതം | എം.എസ് വി |
ഛായാഗ്രഹണം | കെ.ബി. ദയാളൻ മെല്ലി ഇറാനി. |
ചിത്രസംയോജനം | രവി |
സ്റ്റുഡിയോ | അപ്സര കമ്പയിൻസ് |
വിതരണം | അപ്സര കമ്പയിൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം] |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | രവി |
ഷീല | സാവിത്രി | |
സാധന | രജനി | |
അടൂർ ഭാസി | ആഫ്രിക്ക | |
അടൂർ ഭവാനി | രജനിയുടെ അമ്മ | |
അടൂർ പങ്കജം | ആഫ്രിക്ക അമ്മായി | |
തിക്കുറിശ്ശി സുകുമാരൻ നായർ | രവിയുടെ അച്ഛൻ | |
മണവാളൻ ജോസഫ് | പാച്ചുപ്പിള്ള | |
ജയകുമാരി | പങ്കി | |
കെ.പി. ഉമ്മർ | വേണു | |
ടി.പി മാധവൻ | ||
ഉഷാ നന്ദിനി | മ്യാവൂ | |
ടി.കെ. ബാലചന്ദ്രൻ | ||
കെ വി ശാന്തി |
ഗാനങ്ങൾ : വയലാർ രാമവർമ്മ
ഈണം : എം എസ് വിശ്വനാഥൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അറുപത്തിനാലു കലകൾ | എൽ.ആർ. ഈശ്വരി, | |
2 | നിശീഥിനി നിശീഥിനി | എസ് ജാനകി | |
3 | പോകാം നമുക്കു | എസ് ജാനകി | |
4 | തേൻകിണ്ണം പൂങ്കിണ്ണം | കെ ജെ യേശുദാസ് ,പി. സുശീല |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.