മോഹൻ യാദവ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
Remove ads
ഡോ. മോഹൻ യാദവ് ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. മധ്യപ്രദേശിന്റെ നിയുക്ത 19-ാമത് മുഖ്യമന്ത്രിയാണ്. 2013 മുതൽ മധ്യപ്രദേശിലെ നിയമസഭാംഗമായി ഉജ്ജയിൻ ദക്ഷിണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.[1]
Remove ads
രാഷ്ട്രീയ ജീവിതം
2013ൽ ഉജ്ജയിൻ ദക്ഷിണിൽ നിന്നാണ് യാദവ് ആദ്യമായി എംഎൽഎ ആയത്. 2018-ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ, ഉജ്ജയിൻ ദക്ഷിണിൽ നിന്ന് അദ്ദേഹം വീണ്ടും എംഎൽഎയാവുകയും ചെയ്തു. എംപിയുടെ വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചു.
2020 ജൂലൈ 2-ന് അദ്ദേഹം ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2023 ഡിസംബർ 11-ന്, ബി.ജെ.പി ലെജിസ്ലേറ്റീവ് അംഗങ്ങളുടെ യോഗത്തിൽ അദ്ദേഹത്തെ മധ്യപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.[2] [3][4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads