From Wikipedia, the free encyclopedia
അശുതോഷ് ഗോവാരിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ആക്ഷൻ-അഡ്വഞ്ചർ ചലച്ചിത്രമാണ് മോഹൻജൊ ദാരോ.[4][5][6][7] ഋത്വിക് റോഷൻ, പൂജ ഹെഗ്ഡെ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചലച്ചിത്രം പുരാതന സിന്ധൂ നദീതട നാഗരികതയെ അടിസ്ഥാനമാക്കിയുള്ള ഒരു ചലച്ചിത്രാവിഷ്കാരമാണ്. [8]പാകിസ്താനിലെ സിന്ധിൽ സ്ഥിതിചെയ്യുന്ന യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ് മൊഹൻജൊ-ദാരോ.[9]
Mohenjo Daro | |
---|---|
A man is holding a trident. | |
സംവിധാനം | Ashutosh Gowariker |
നിർമ്മാണം |
|
രചന | Preeti Mamgain (Dialogues) |
കഥ | Ashutosh Gowariker |
തിരക്കഥ | Ashutosh Gowariker |
അഭിനേതാക്കൾ | Hrithik Roshan Pooja Hegde Kabir Bedi |
സംഗീതം | A. R. Rahman |
ഛായാഗ്രഹണം | C. K. Muraleedharan |
ചിത്രസംയോജനം | Sandeep Francis |
സ്റ്റുഡിയോ | Ashutosh Gowariker Productions Private Limited |
വിതരണം | UTV Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹115 കോടി (US$13 million)[1] |
സമയദൈർഘ്യം | 155 minutes[2] |
ആകെ | ₹107.75 കോടി (US$13 million)[3] |
ജാവേദ് അക്തറിന്റെ വരികൾക്ക് എ.ആർ. റഹ്മാൻ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.[10][11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.