ഇളംമഞ്ഞ കലർന്ന തവിട്ടുനിറമുള്ള വലിയ നിശാശലഭങ്ങളാണ് മൂങ്ങക്കണ്ണൻശലഭങ്ങൾ(Owlet Moth). 35,000 ത്തോളം വ്യത്യസ്തയുനം ശലഭങ്ങൾ ഈ കുടുംബത്തിലുണ്ട്. Lepidoptera യിലെ ഏറ്റവും വലിയ ജീവികുടുംബം ഇതാണെന്ന് കരുതപ്പെടുന്നു.
മൂങ്ങക്കണ്ണൻശലഭങ്ങൾ (Owlet moths) | |
---|---|
Egybolis vaillantina | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Lepidoptera |
Superfamily: | Noctuoidea |
Family: | Noctuidae Latreille, 1809 (recent major revisions by Lafontaine & Fibiger (2006) Hacker & Zilli (2007) Lafontaine & Schmidt (2010)) |
Type species | |
Noctua pronuba | |
Subfamilies | |
Acontiinae | |
Diversity | |
About 4,200 genera, 35,000 species |
മൂങ്ങയുടെ കണ്ണുകൾ പോലെ വലിയ രണ്ട് അടയാളങ്ങൾ ഇവയുടെ മുൻചിറകുകളിൽ കാണാം. ദൂരെ നിന്ന് നോക്കുമ്പോൾ മൂങ്ങയോ പൂച്ചയോ ആയി തോന്നുന്നതിനാൽ പക്ഷികളും ഓന്തുകളുമൊന്നും ഈ ശലഭത്തിന്റെ അടുത്തേയ്ക്ക് വരാൻ മടിയ്ക്കും. വവ്വാലുകൾ ഇരപിടിയ്ക്കാൻ ഉപയോഗിക്കുന്ന അൾട്രാസോണിക്ക് ശബ്ദങ്ങളെ തിരിച്ചറിയാൻ ഈ ശലഭങ്ങൾക്ക് കഴിവുണ്ട്[1].
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.