From Wikipedia, the free encyclopedia
ചന്ദ്രയാൻ-2 ന്റെ പ്രോജക്റ്റ് ഡയറക്ടറായിരുന്ന ചെന്നൈ സ്വദേശിനിയാണ് മുത്തയ്യ വനിത (എം. വനിത). [1] ഇലക്ട്രോണിക്സ്-കമ്മ്യൂണിക്കേഷൻ എൻജിനീയറായ ഇവർ 32 വർഷമായി ഐ.എസ്.ആർ.ഒ യിൽ പ്രവർത്തിക്കുന്നു. [2][3] [4][5] ഐ.എസ്.ആർ.ഒയുടെ ആദ്യ വനിതാ പ്രോജക്റ്റ് ഡയറക്ടറാണ് മുത്തയ്യ വനിത.
മുത്തയ്യ വനിത | |
---|---|
ജനനം | Chennai, India |
തൊഴിൽ | Scientist |
സജീവ കാലം | 1987–present |
സംഘടന | Indian Space Research Organisation (ISRO) |
Seamless Wikipedia browsing. On steroids.