Remove ads
From Wikipedia, the free encyclopedia
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവൻ.സധാരണയായി ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഈ പദവിയിലേക്ക് നിയമിക്കപ്പെടാറുള്ളത്.
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്.പദവിയിൽ 6 വർഷം തികയുന്നതോ 65 വയസ്സ് തികയുന്നതോ (ഇതിലേതാണ് ആദ്യം) വരെയാണ് കാലാവധി.
താഴെ പറയുന്നവർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചവരാണ്.[1]
ക്രമനമ്പർ | കമ്മീഷണർ | വർഷം |
---|---|---|
1 | സുകുമാർ സെൻ ICS | 21 മാർച്ച് 1950 to 19 ഡിസം: 1958 |
2 | കെ.വി.കെ സുന്ദരം | 20 ഡിസം 1958 to 30 സെപ്റ്റം:1967 |
3 | S. P. സെൻ വർമ്മ | 1 ഒക്ടോ: 1967 to 30 സെപ്റ്റം:1972 |
4 | ഡോ:നാഗേന്ദ്ര സിംഗ് | 1 ഒക്ടോ:1972 to 6 ഫെബ്: 1973 |
5 | T. സ്വാമിനാഥൻ | 7 ഫെബ്:1973 to 17 ജൂൺ 1977 |
6 | S. L. ശക്ധർ | 18 ജൂൺ 1977 to 17 ജൂൺ1982 |
7 | R. K. ത്രിവേദിi | 18 ജൂൺ1982 to 31 ഡിസം:1985 |
8 | R. V. S. പെരിശാസ്ത്രി | 1 ജാനു:1986 to 25 നവം: 1990 |
9 | വി.എസ്. രമാദേവി | 26 നവം:1990 to 11 ഡിസം: 1990 |
10 | ടി.എൻ. ശേഷൻ | 12 ഡിസം: 1990 to 11ഡിസം: 1996 |
11 | എം.എസ്. ഗിൽ | 12 ഡിസം: 1996 to 13ജൂൺ 2001 |
12 | J. M. ലിങ് ദോ | 14 ജൂൺ 2001 to 7 ഫെബ്:2004 |
13 | T. S. കൃഷ്ണമൂർത്തി | 8 ഫെബ്:2004 to 15മേയ് 2005 |
14 | B. B. ഠണ്ടൻ | 16 മേയ്2005 to 29 ജൂൺ 2006 |
15 | എൻ. ഗോപാലസ്വാമി | 30 ജൂൺ 2006 to 20 ഏപ്രിൽ 2009 |
16 | നവീൻ ചൗള | 21ഏപ്രിൽl 2009 to 29 ജൂലൈy 2010 |
17 | S. Y ഖുറേഷി | 2010 ജൂലൈ 30 - 2012 ജൂൺ 10 |
18 | വി.എസ്. സമ്പത്ത് | 10 ജൂൺ 2012-15 ജനുവരി 2015 |
19 | എച്ച്.എസ്. ബ്രഹ്മ | 15 ജനുവരി 2015-18 ഏപ്രിൽ 2015 |
20 | ഡോ. നസിം സൈദി | 19 ഏപ്രിൽ 2015-05 ജൂലൈ 2017 |
21 | അചൽ കുമാർ ജ്യോതി | 06 ജൂലൈ 2017-22 ജനുവരി 2018 |
22 | ഓം പ്രകാശ് റാവത്ത് | 23 ജനുവരി 2018- തുടരുന്നു |
23 | സുനിൽ അറോറ | 2 ഡിസം: 2018 to |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.