മുംബൈ പോലീസ്
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013 മേയ് 3നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് മുംബൈ പോലീസ്.[1] പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, അപർണ നായർ, ഹിമ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിഷാദ് ഹനീഫയാണു്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്.[2]. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ചിത്രമാണ് മുംബൈ പോലീസ്.
മുംബൈ പോലീസ് | |
---|---|
സംവിധാനം | റോഷൻ ആൻഡ്രൂസ് |
നിർമ്മാണം | നിഷാദ് ഹനീഫ |
രചന | ബോബി-സഞ്ജയ് |
അഭിനേതാക്കൾ | പൃഥ്വിരാജ് ജയസൂര്യ റഹ്മാൻ അപർണ നായർ, ദീപ വിജയൻ, ഹിമ ഡേവിസ് |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ജി. ദിവാകർ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | നിഷാദ് ഹനീഫ പ്രൊഡക്ഷൻസ് |
വിതരണം | സെൻട്രൽ പിക്ചേർസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 145 മിനുട്ട് |
ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.
അഭിനേതാവ് |
കഥാപാത്രം |
അഭിനേതാവ് |
കഥാപാത്രം |
അഭിനേതാവ് |
കഥാപാത്രം |
ആന്റണി മോസസ് |
ആര്യൻ ജോൺ ജേക്കബ് |
ഫർഹാൻ അമൻ | |||
ഗോപിനാഥൻ നായർ |
സുധാകരൻ |
മറിയ റോയ് |
ആനി | ||
ഹിമ ഡേവിസ് |
റബേക്ക |
മുകുന്ദൻ |
ക്യാപ്റ്റൻ |
ഷൂട്ടർ | |
അപർണ നായർ |
രാഖി |
ഡോക്ടർ |
നിഹാൽ പിള്ള |
സ്വവർഗാനുരാഗി | |
ഹരീഷ് |
--- |
റോഹിത് വിജയൻ |
--- |
--- |
--- |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.