Remove ads
From Wikipedia, the free encyclopedia
മാതൃഭൂമി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു മലയാള വാർത്താചാനലാണ് മാതൃഭൂമി ന്യൂസ്. തിരുവനന്തപുരത്താണ് മാതൃഭൂമി ന്യൂസ് ചാനലിന്റെ ആസ്ഥാനം[1]. 2013 ജനുവരി 23-നാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്[1].
മാതൃഭൂമി ന്യൂസ് | |
Upload new logo please check English Wikipedia | |
തരം | ഉപഗ്രഹചാനൽ ടെലിവിഷൻ ശൃംഖല |
---|---|
രാജ്യം | ഇന്ത്യ |
ആപ്തവാക്യം | വാസ്തവം തിരിച്ചറിയൂ |
ഉടമസ്ഥത | മാതൃഭൂമി |
ആരംഭം | 23 ജനുവരി 2013 |
വെബ് വിലാസം | mathrubhumi |
2013 ജനുവരി 23-നു രാവിലെ 10.30നു് തിരുവനന്തപുരത്തെ ന്യൂസ് ചാനലിന്റെ ആസ്ഥാനത്ത് മാനേജിങ്ങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറും, മാനേജിങ്ങ് എഡിറ്റർ പി.വി. ചന്ദ്രനും ചേർന്ന് തിരി തെളിച്ച് ചാനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു[1].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.