Remove ads
From Wikipedia, the free encyclopedia
പ്രശസ്ത കഥകളി കലാകാരനായിരുന്നു മാങ്കുളം വിഷ്ണു നമ്പൂതിരി. പ്രശസ്ത ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്.ഡി. കോളേജ് മുൻ പ്രിൻസിപ്പലും ശാസ്ത്രഗവേഷകനുമായ ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ഇദ്ദേഹത്തിന്റെ പുത്രനാണു്.[1]
കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂരിൽ മാങ്കുളം ഇല്ലത്ത് മാങ്കുളം കേശവൻ നമ്പൂതിരിയുടെ പുത്രനായി 1910ൽ മാങ്കുളം വിഷ്ണു നമ്പൂതിരി ജനിച്ചു.[2]
അരനൂറ്റാണ്ടുകാലം വേഷപ്പകർച്ചയോടെ അരങ്ങിൽ നിറഞ്ഞാടിയ മാങ്കുളം വിഷ്ണുനമ്പൂതിരി 1981 ഏപ്രിൽ 19നു അന്തരിച്ചു..[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.