മാക്ട ഫെഡറേഷൻ
From Wikipedia, the free encyclopedia
മലയാളചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയാണ് മാക്ട ഫെഡറേഷൻ.Malayalam Cine Technicians Association Federation എന്നതിൻറെ ചുരുക്കരൂപമാണ് 'MACTA'. മലയാള സിനിമാരംഗത്തെ 19 യൂണിയനുകളുടെ കൂട്ടായ്മയാണ് മാക്ട.[അവലംബം ആവശ്യമാണ്] ഫെഡറേഷന്റെ നിലവിലുള്ള പ്രസിഡണ്ട് കാനം രാജേന്ദ്രനും, ജനറൽ സെക്രട്ടറി ടി.എം. സുകുമാരപ്പിള്ളയുമാണ്.[1]

അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.