From Wikipedia, the free encyclopedia
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഭാരതീയ സർക്കാർ വാർത്താവിനിമയ സേവനദാതാവാണ് മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്. മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ എന്നിവടങ്ങളിലാണ് സേവനം നൽകുന്നത്. ആദ്യകാലത്ത് സ്വതന്ത്ര കമ്പനി ആയിട്ടാണ് രൂപീകരിക്കപ്പെട്ടെങ്കിലും 2019 പ്രഖ്യാപിക്കപ്പെട്ട ഉണർവ് പദ്ധതി പ്രകാരം സർക്കാർ ഉടമസ്ഥതയിൽ തന്നെ ഉള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഉപകമ്പനി ആയിട്ട് മാറി ആണ് ഉടമസ്ഥർ[1].
പ്രമാണം:MTNL Logo.svg | |
Formerly | Bombay Telephone Limited |
---|---|
Subsidiary of Bharat Sanchar Nigam Limited[1] | |
Traded as | |
ISIN | INE153A01019 |
വ്യവസായം | Telecommunications |
സ്ഥാപിതം | 1 ഏപ്രിൽ 1986[2] |
സ്ഥാപകൻ | Government of India |
ആസ്ഥാനം | Mahanagar Doorsanchar Sadan, 9, CGO Complex, Lodhi Road, , |
സേവന മേഖല(കൾ) | |
പ്രധാന വ്യക്തി | P. K. Purwar , ITS (Chairman & MD)[5] |
ഉത്പന്നങ്ങൾ |
|
വരുമാനം | ₹1,798.41 കോടി (US$280 million)[6] (FY21) |
പ്രവർത്തന വരുമാനം | ₹−2,451.79 കോടി (US$−380 million)[6] (FY21) |
മൊത്ത വരുമാനം | ₹−2,451.79 കോടി (US$−380 million)[6] (FY21) |
മൊത്ത ആസ്തികൾ | ₹13,350.75 കോടി (US$2.1 billion)[6] (FY21) |
Total equity | ₹−16,039.88 കോടി (US$−2.5 billion)[6] (FY21) |
ഉടമസ്ഥൻ | Bharat Sanchar Nigam Limited (100%) |
ജീവനക്കാരുടെ എണ്ണം | 3,600 (FY21) |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.