ഫിലിപ്പൈൻസിലെ മസ്ബെയ്റ്റ് പ്രവിശ്യയിലെ മൂന്നു പ്രധാന ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണ് From Wikipedia, the free encyclopedia
മസ്ബെയ്റ്റ് ദ്വീപ് (Masbate Island) ഫിലിപ്പൈൻസിലെ മസ്ബെയ്റ്റ് പ്രവിശ്യയിലെ മൂന്നു പ്രധാന ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണ്. മറ്റു രണ്ടു ദ്വീപുകൾ റ്റിക്കാവോ ദ്വീപും, ബുറിയാസ് ദ്വീപുമാണ്. ഇത് ഫിലിപ്പൈൻസിലെ പതിനൊന്നാമത്തെ വലിയ ദ്വീപും ലോകത്തിലെ 155-ാമതു ദ്വീപുമാണ്. ജനസംഖ്യ അനുസരിച്ച് ലോകത്തെ എഴുപതാം സ്ഥാനമുള്ള ദ്വീപാണിത്. ഈ ദ്വീപ് ഒരു നഗരവും 14 മുനിസിപ്പാലിറ്റിയുമായി വിഭജിച്ചിട്ടുണ്ട്. ആകെ ജനസംഖ്യ 706,897 ആണ്.[1]
Geography | |
---|---|
Coordinates | 12°18′N 123°30′E |
Adjacent bodies of water |
|
Area | 3,268 km2 (1,262 sq mi) |
Highest elevation | 576 m (1,890 ft) |
Administration | |
Demographics | |
Population | 706,897 |
മസ്ബെയ്റ്റ് ദ്വീപ് ഹയാൻ ചുഴലിക്കാറ്റിന്റെ (സ്യൂപ്പർ ടൈഫോൺ യൊലാൻട ) ആഘാതത്തിൽ നിന്നും മുക്തമായിട്ടില്ല.15,700 ജനങ്ങളെ അന്നു മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.