From Wikipedia, the free encyclopedia
മലയാള മനോരമ കോട്ടയത്തുനിന്നു പ്രസിദ്ധീകരിക്കുന്ന വാരികയാണ് മനോരമ ആഴ്ചപ്പതിപ്പ്. . പത്തുലക്ഷത്തിലേറെ കോപ്പികൽ വരെ പ്രതിവാര പ്രചാരം ഉണ്ടായിരുന്നിട്ടുണ്ട്. മൾട്ടി കളറിലാണ് പ്രസിദ്ധീകരണത്തിന്റെ താളുകളുടെ നിർമ്മിതി. ഇപ്പോൾ ഈ വാരിക ഇന്റർനെറ്റിലും ലഭ്യമാണ്. ഉറൂബ്, കെ.എം. തരകൻ എന്നിവർ മനോരമ ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായിട്ടുണ്ട് [1]
ചീഫ് എഡിറ്റർ | മാമ്മൻ വർഗ്ഗീസ് |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | ആഴ്ചപ്പതിപ്പ് |
പ്രധാധകർ | മലയാള മനോരമ |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോട്ടയം, കേരളം, ഇന്ത്യ. |
ഭാഷ | മലയാളം. |
വെബ് സൈറ്റ് | മനോരമ ഓൺലൈൻ |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.