മറ്റൊരു സീത

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

മറ്റൊരു സീത

കമൽഹാസൻ, റോജ രമണി, ഷീല, അടൂർ ഭാസി, ബഹദൂർ, സുകുമാരി, ജോസ് പ്രകാശ്, പ്രേമ മേനോൻ, എം ജി സോമൻ, വിൻസന്റ് തുടങ്ങിയവർ അഭിനയിച്ച പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മറ്റൊരു സീത. 1974 ലെ തെലുങ്ക് ചിത്രമായ ഒ സീത കഥയുടെ റീമേക്കായിരുന്നു ഈ ചിത്രം. പിന്നീട് 1976 ൽ തമിഴിൽ മൂന്ദ്രു മുടിച്ച് എന്ന പേരിൽ റീമേക്ക് ചെയ്തു. കമലഹാസൻ മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രത്തെ ഈ ചിത്രത്തിൽ രജനികാന്ത് അവതരിപ്പിച്ചു.[1][2][3][4][5]

വസ്തുതകൾ മറ്റൊരു സീത, സംവിധാനം ...
മറ്റൊരു സീത
Thumb
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംഎ ജി ഫിലിംസ്
രചനകഥ=കാശിനാധുണി വിശ്വനാഥ്
തിരക്കഥ=ശ്രീകുമാരൻ തമ്പി
അഭിനേതാക്കൾകമൽഹാസൻ
റോജ രമണി
ഷീല
അടൂർ ഭാസി
ബഹദൂർ
സുകുമാരി
ജോസ് പ്രകാശ്
പ്രേമ മേനോൻ
എം ജി സോമൻ
വിൻസന്റ്
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎസ് ജെ തോമസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
റിലീസിങ് തീയതി1975 ഒക്ടോബർ 17
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

കഥ

മറ്റൊരു സീത രണ്ട് സുഹൃത്തുക്കളുടെ കഥയാണ് (കമലഹാസൻ & വിൻസന്റ്), ഒരു ദുരന്തബോധം (കമലഹാസൻ), ഒരേ പെൺകുട്ടിയെ (റോജ രമണി) സ്നേഹിക്കുകയും, ആ പെൺകുട്ടിയുടെ പ്രതികാരം, ദുഷ്ചിന്തയുടെ പിതാവിനെ വിവാഹം ചെയ്യുകയും ചെയുന്നു

അഭിനേതാക്കൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.