മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജയമാരുതിയുടെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് മറുനാട്ടിൽ ഒരു മലയാളി. ഈ ചിത്രം 1971 സെപ്റ്റംബർ 24-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
മറുനാട്ടിൽ ഒരു മലയാളി | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | എസ്.എൽ. പുരം |
തിരക്കഥ | എസ്.എൽ. പുരം |
അഭിനേതാക്കൾ | പ്രേം നസീർ ആലുംമൂടൻ അടൂർ ഭാസി വിജയശ്രീ ഫിലോമിന |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ബി.എസ്. മണി |
റിലീസിങ് തീയതി | 24/09/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | മനസ്സിലുണരൂ ഉഷസന്ധ്യയായ് | കെ ജെ യേശുദാസ്, എസ് ജാനകി |
2 | സ്വർഗ്ഗവാതിലേകാദശി വന്നു | പി ലീല |
3 | കാളീ ഭദ്രകാളീ | പി ജയചന്ദ്രൻ, പി ലീല |
4 | ഗോവർദ്ധനഗിരി | എസ് ജാനകി |
5 | അശോകപൂർണ്ണിമ വിടരും വാനം | കെ ജെ യേശുദാസ്.[3] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.