മധൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കിലോമീറ്റർ വിസ്തീർണ്ണമുള്ള മധൂർ ഗ്രാമപഞ്ചായത്ത്.

വസ്തുതകൾ മധൂർ ഗ്രാമപഞ്ചായത്ത്, രാജ്യം ...
മധൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾമായിപ്പാടി, അറന്തോട്, പട്ട്ള, കോല്ല്യ, ഹിദായത്ത് നഗർ, ചെട്ടുംകുഴി, മധൂർ, മീപ്പുഗിരി, സൂർലു, ഉദയഗിരി, കോട്ടക്കണി, രാംദാസ് നഗർ, കൂട്ളു, കേളുഗുഡ്ഡെ, കാളിയങ്കാട്, ഉളിയ, ഭഗവതി നഗർ, മന്നിപ്പാടി, ഉളിയത്തടുക്ക, ഷിരിബാഗിലു
ജനസംഖ്യ
ജനസംഖ്യ26,260 (2001) 
പുരുഷന്മാർ 13,216 (2001) 
സ്ത്രീകൾ 13,044 (2001) 
സാക്ഷരത നിരക്ക്84.49 ശതമാനം (2001) 
കോഡുകൾ
തപാൽ
LGD 221272
LSG G140303
SEC G14018
Thumb
അടയ്ക്കുക

അതിരുകൾ

  • തെക്ക്‌ - കാസർഗോഡ് നഗരസഭയും, മൊഗ്രാൽ പുത്തൂർ പഞ്ചായത്തും
  • വടക്ക് - പുത്തിഗെ, ബദിയഡുക്ക പഞ്ചായത്തുകൾ
  • കിഴക്ക് - ബദിയഡുക്ക, ചെങ്കള പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്

വാർഡുകൾ

Muttathodi

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസര്ഗോ്ഡ്
വിസ്തീര്ണ്ണം 26.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,260
പുരുഷന്മാർ 13,216
സ്ത്രീകൾ 13,044
ജനസാന്ദ്രത 1008
സ്ത്രീ : പുരുഷ അനുപാതം 987
സാക്ഷരത 84.49%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.