Remove ads
From Wikipedia, the free encyclopedia
വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് മദ്ദില ഗുരുമൂർത്തി (ജനനം 22 ജൂൺ 1985). ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ തിരുപ്പതി യിൽ നിന്ന് 2021-ലെ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2020 സെപ്റ്റംബറിൽ സിറ്റിംഗ് എംപിയായ YSRCP യുടെ ബല്ലി ദുർഗാ പ്രസാദ് റാവുവിന്റെ മരണത്തെ തുടർന്നാണ് ഏപ്രിൽ 17 ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. [1] [2] [3] [4]
Maddila Gurumoorthy | |
---|---|
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 2 May 2021 | |
മുൻഗാമി | Balli Durga Prasad Rao |
മണ്ഡലം | Tirupati |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mannasamudram Village, Chittoor, Andhra Pradesh, India | 22 ജൂൺ 1985
പൗരത്വം | India |
രാഷ്ട്രീയ കക്ഷി | YSR Congress Party |
പങ്കാളി | Navya Kiran |
കുട്ടികൾ | 2 |
മാതാപിതാക്കൾs | Munni Krishnayya, Ramanamma |
വസതി | Tirupati |
അൽമ മേറ്റർ | Sri Venkateswara Institute of Medical Sciences |
ജോലി | Politician • Physiotherapist |
2021 ലെ ഉപതെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ടിഡിപിയുടെ മുൻ കേന്ദ്രമന്ത്രി പനബാക ലക്ഷ്മിക്കെതിരെവിജയിച്ചു. തന്റെ അടുത്ത എതിരാളിയായ തെലുങ്കുദേശം പാർട്ടിയിലെ പനബക ലക്ഷ്മിക്കെതിരെ 2,71,592 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ചത്. [5]
2021 മെയ് 2 ന് അദ്ദേഹം പാർലമെന്റ് അംഗമായി തന്റെ ആദ്യ ടേം ആരംഭിച്ചു [6] . പാർലമെന്റിൽ അദ്ദേഹത്തിന്റെ വ്യക്തിഗത ഹാജർ 91% ആണ്. [7]
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
YSRCP | Maddila Gurumoorthy | 6,26,108 | 56.67 | +1.64 | |
TDP | Panabaka Lakshmi | 3,54,516 | 32.09 | -5.57 | |
ബി.ജെ.പി. | K. Ratna Prabha | 57,080 | 5.17 | +3.95 | |
NOTA | None of the above | 15,568 | 1.41 | -0.45 | |
INC | Chinta Mohan | 9,585 | 0.85 | -0.98 | |
CPI(M) | Nellore Yadagiri | 5,977 | 0.53 | ||
Majority | 2,71,592 | 24.59 | +7.21 | ||
Turnout | 11,05,468 | 64.60 | -14.76 | ||
YSRCP hold | Swing |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.