ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് മണക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് മണക്കാട് വില്ലേജിന്റെ പരിധിയിലാണ്. 20 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.
മണക്കാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | പാറക്കടവ്, അരിക്കുഴ, ആൽപ്പാറ, ചിറ്റൂർ, മണ്ണത്താംചേരി, മൈലാടുംപാറ, പുതുപ്പരിയാരം, കുന്നത്തുപാറ, മണക്കാട്, കോലടി, വഴിത്തല, നെടിയശാല, എരുമേലിക്കര |
ജനസംഖ്യ | |
ജനസംഖ്യ | 13,464 (2001) |
പുരുഷന്മാർ | • 6,858 (2001) |
സ്ത്രീകൾ | • 6,606 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221173 |
LSG | • G060705 |
SEC | • G06046 |
അതിരുകൾ
- വടക്ക് - തൊടുപുഴയാർ
- തെക്ക് - തൊടുപുഴ പിറവം റോഡ്
- കിഴക്ക് - തൊടുപുഴ നഗരസഭ
- പടിഞ്ഞാറ് - മാറിക-മൂഴിക്കൽ കടവ് തോട്
വാർഡുകൾ
- പാറക്കടവ്
- അരീക്കുഴ
- മണ്ണത്താംചേരി
- ആൽപ്പാറ
- ചിറ്റൂർ
- കുന്നത്തുപാറ
- മണക്കാട്
- മൈലാടുംപാറ
- പുതുപ്പരിയാരം
- നെടിയശാല
- കോലടി
- വഴിത്തല
- എരുമേലിക്കര
അവലംബം
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads