കേരളത്തിലെ ഒരു മുസ്‌ലിം പണ്ഡിതനായി ചിലർ പരിഗണിക്കുന്ന സി. എം. മടവൂർ എന്ന് അറിയപ്പെടുന്ന സി. എം. മുഹമ്മദ് അബൂബക്കർ മുസ്ലിയാർ[1]. സൂഫിസത്തിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം[2] അനുയായികൾക്കിടയിൽ പുണ്യപുരുഷനായി കരുതപ്പെടുന്നു
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
സി.എം. മുഹമ്മദ് അബൂബക്കർ മടവൂർ | |
---|---|
പൂർണ്ണ നാമം | സി.എം. മുഹമ്മദ് അബൂബക്കർ മുസ്ലിയാർ മടവൂർ |
ജനനം | 1348 റബ്ബിഉൽ അവ്വൽ 12 മടവൂർ |
മരണം | 1991 ഏപ്രിൽ 19
(1411 ശവ്വാൽ 4) കോഴിക്കോട് |
ദേശീയത | ഇന്ത്യൻ |
കാലഘട്ടം | ആധുനികം |
Region | മടവൂർ |
പ്രസ്ഥാനം | സൂഫിസം |
Sufi order | നഖ്ശബന്ദിയ്യ, ഖാദിരിയ്യ |
ഗുരു | മുഹ്യിദ്ദീൻ സാഹിബ് |
സ്വാധീനിച്ചവർ
|
ജീവിതരേഖ
1928-ൽ കോഴിക്കോട് ജില്ലയിലെ മടവൂരിലാണ് മുഹമ്മദ് അബൂബക്കറിന്റെ ജനനം[3]. പിന്നീട് താമസിച്ച ചിറ്റടി മീത്തൽ എന്നതിൽ നിന്നാണ് സി.എം എന്ന ചുരുക്കപ്പേർ ലഭിക്കുന്നത്.
നഖ്ശബന്ദിയ്യ സൂഫി ധാരയുമായി അടുത്ത അദ്ദേഹം, 1962-ൽ ഹജ്ജ് യാത്ര നടത്തി എന്നാണ് പറയപ്പെടുന്നത്. സി.എം, [4] കോഴിക്കോട് തിരിച്ചെത്തുന്നത്. 1991-ൽ അന്തരിച്ച അദ്ദേഹത്തെ മടവൂർ പള്ളിയിലെ ഖബറിസ്ഥാനിൽ അടക്കം ചെയ്തു.[5][6]
ഉറൂസ്
സിഎം അബൂബക്കർ മുസ്ലിയാരുടെ മരണ ആണ്ടിനോട് അനുബന്ധിച്ച് എല്ലാവർഷവും ഇവിടെ ഉറൂസ് നടന്നുവരുന്നു.[7][8][9]
അവലംബങ്ങൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.