സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമാണ്‌ ബേൺ. 128,041 ആളു‍കൾ വസിക്കുന്ന ഈ നഗരം ജനസംഖ്യയിൽ സ്വിറ്റ്സർലാന്റിൽ അഞ്ചാമതായാണ്‌ നിലകൊള്ളുന്നത്. ജർമൻ ഭാഷയാണ്‌ ഔദ്യോഗികഭാഷ.

വസ്തുതകൾ ബേൺ Bärn, Country ...
ബേൺ

Bärn
Thumb
Coat of arms
Countryസ്വിറ്റ്സർലാന്റ്
അടയ്ക്കുക

സ്വിസ് പീഠഭൂമിയിൽ ബേൺ കാന്റണിലായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ പോഷക നദിയായ ആർ നദി (ജർമൻ:Aare) ബേണിലൂടെ ഒഴുകുന്നു. ബേണിലെ പഴയ ഒബ്സർ‌വേറ്ററി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രേഖാംശമാണ്‌ സ്വിസ്സ് ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റത്തിലെ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത് 46°57′08.66″N 7°26′22.50″E.

Thumb
Aare river in Berne. Background shows the high incline of the riverbank.

കാലാവസ്ഥ

കൂടുതൽ വിവരങ്ങൾ മാസം, ജനു. ...
മാസം ജനു. ഫെബ്രു. മാർച്ച് ഏപ്രിൽ മേയ് ജൂൺ ജൂലൈ ഓഗസ്റ്റ് സെപ്റ്റ. ഒക്ടോ. നവം. ഡിസം. വർഷത്തിൽ
ശരാശരി കൂടിയ °C (°F) 2.2 (36) 4.6 (40) 8.5 (47) 12.6 (55) 17.2 (63) 20.6 (69) 23.5 (74) 22.7 (73) 19.4 (67) 13.7 (57) 7.1 (45) 3 (37) 12.9 (55)
ശരാശരി താഴ്ന്ന °C (°F) -3.7 (25) -2.4 (28) -0.1 (32) 3 (37) 6.9 (44) 10.1 (50) 12.1 (54) 11.7 (53) 9 (48) 5.3 (42) 0.5 (33) -2.6 (27) 4.2 (40)
വൃഷ്ടി mm (inches) 66 (2.6) 58 (2.3) 70 (2.8) 84 (3.3) 108 (4.3) 121 (4.8) 104 (4.1) 113 (4.4) 84 (3.3) 73 (2.9) 81 (3.2) 67 (2.6) 1,028 (40.5)
Source: MeteoSchweiz [1] 8 May 2009
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.