ബെയ്റൂത്ത്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ലെബനന്റെ തലസ്ഥാനമാണ് ബെയ്റൂത്ത്. ലെബനനിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. ലെബനന്റെ മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖ നഗരമായി ബെയ്റൂട്ട് പ്രവർത്തിക്കുന്നു. ബി.സി 15ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുരാതന ഈജിപ്ഷ്യൻ ലേഖനമായ ടെൽ എൽ അമൻറയിലാണ് ഈ മെട്രോപൊളിസിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചിരിക്കുന്നത്. അതിന് ശേഷം ഇന്നുവരെ നഗരം ജനവാസമുള്ളതാണ്.
ബെയ്റൂത്ത് بيروت Beirut (English)/Beyrouth (French) | |
---|---|
ബെയ്റൂത്ത് | |
Location in the Republic of Lebanon | |
Country | ലെബനൻ |
Governorate | Beirut, Capital City |
• മേയർ | Abdel Mounim Ariss[1] |
• City | 100 ച.കി.മീ.(31 ച മൈ) |
(2007) | |
• City | 12,50,000 |
• ജനസാന്ദ്രത | 12,500/ച.കി.മീ.(32,000/ച മൈ) |
• മെട്രോപ്രദേശം | 15,00,000 |
സമയമേഖല | +2 |
• Summer (DST) | +3 |
വെബ്സൈറ്റ് | City of Beirut |
ബെയ്റൂത്ത്, ലെബനോന്റെ സമ്പദ്ഘടനയിലെ ഒരു പ്രധാന ഘടകമാണ്. ആ പ്രദേശത്തെ സാംസ്കാരിക ജീവിതത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ്. അനേകം നാശനഷ്ടങ്ങളുണ്ടാക്കിയ ലെബനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ബെയ്റൂട്ട് നഗരം പുതുക്കു പണിയപ്പെട്ടു. ഇന്നീ നഗരം ഒരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.