മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ[അവലംബം ആവശ്യമാണ്] ഒരു പുരസ്കാരമാണ്.ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു.
മാൻ ബുക്കർ സമ്മാനം | |
---|---|
അവാർഡ് | ഏറ്റവും മികച്ച ഇംഗ്ലീഷ് നോവൽ |
സ്ഥലം | കോമൺവെൽത്ത് രാജ്യങ്ങൾ, അയർലന്റ്, അല്ലെങ്കിൽ സിംബാബ്‌വെ |
നൽകുന്നത് | മാൻ ഗ്രൂപ്പ് |
ആദ്യം നൽകിയത് | 1968 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.themanbookerprize.com/ |
ബുക്കർ പുരസ്കാര ജേതാക്കൾ
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.