ബാഴ്സലോണ
From Wikipedia, the free encyclopedia
Remove ads
സ്പെയിനിലെ കാറ്റലോണിയ (Catalonia) പ്രവിശ്യയുടെ തലസ്ഥാനമാണ് ബാർസലോണ. മദ്ധ്യധരണ്യാഴിയുടെ കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.

Remove ads
Remove ads
ചരിത്രം
ബാർസലോണ നഗരത്തിന്റെ സ്ഥാപകൻ ഹെർക്കുലീസാണെന്നാണ് ഐതിഹ്യം[1] [2]

സ്പോർട്സ്
1992-ലെ ഒളിമ്പിക്സിന് ബാർസലോണ വേദിയായിരുന്നു.[3] കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്ന് ആയ എഫ്.സി.ബാഴ്‌സലോണയുടെ ഹോം സിറ്റിയും ബാഴ്സലോണ ആണ്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads