Remove ads
From Wikipedia, the free encyclopedia
ആന്ധ്രാപ്രദേശിലെ ഇരുപത്തിയഞ്ച് ലോകസഭാ മണ്ഡലങ്ങളിലൊന്നാണ് ബാപത്ല (ലോകസഭാ മണ്ഡലം). ഇതിലുൾപ്പെട്ട ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഗുണ്ടൂർ, പ്രകാശം ജില്ലകളിലാണ് . [1] വൈ.എസ് ആർ കോൺഗ്രസ് കാരനായ നന്ദിഗാം സുരേഷ് ആണ് ഇവിടുന്നുള്ള ലോകസഭാംഗം
Reservation | പട്ടികജാതി സംവരണം |
---|---|
Current MP | നന്ദിഗാം സുരേഷ് |
Party | വൈ.എസ്.ആർ. കോൺഗ്രസ് |
Elected Year | 2019 |
State | ആന്ധ്രാപ്രദേശ് |
Assembly Constituencies |
|
ബാപത്ല നിയോജകമണ്ഡലം ഇനിപ്പറയുന്ന നിയമസഭാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു:
നിയോജകമണ്ഡലം നമ്പർ | പേര് | ( എസ്‌സി / എസ്ടി / ഒന്നുമില്ല) |
---|---|---|
208 | വേമുരു | എസ്.സി. |
209 | റീപല്ലെ | ഒന്നുമില്ല |
211 | ബപത്ല | ഒന്നുമില്ല |
223 | പാർച്ചൂർ | ഒന്നുമില്ല |
224 | അഡാങ്കി | ഒന്നുമില്ല |
225 | ചിരള | ഒന്നുമില്ല |
226 | സന്താനുത്തലപാട് | എസ്.സി. |
ഉറവിടം : പാർലമെന്ററി നിയോജകമണ്ഡലങ്ങളിലെ നിയമസഭാ വിഭാഗങ്ങൾ [2]
വർഷം | വിജയി | പാർട്ടി |
---|---|---|
1977 | പി.അങ്കിനീടു പ്രസാദ റാവു | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1980 | പി.അങ്കിനീടു പ്രസാദ റാവു | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1984 | ചിമാതാ സാംബു | തെലുങ്ക് ദേശം പാർട്ടി |
1989 | സലഗാല ബെഞ്ചമിൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1991 | ദഗ്ഗുബതി വെങ്കിടേശ്വര റാവു | തെലുങ്ക് ദേശം പാർട്ടി |
1996 | ഉമ്മറെഡ്ഡി വെങ്കിടേശ്വർലു | തെലുങ്ക് ദേശം പാർട്ടി |
1998 | നെദുരുമല്ലി ജനാർദ്ദന റെഡ്ഡി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1999 | ദഗ്ഗുബതി രാമനായിഡു | തെലുങ്ക് ദേശം പാർട്ടി |
2004 | ദഗ്ഗുബതി പുരന്ദരേശ്വരി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2009 | ലക്ഷ്മി പനബാക്ക | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2014 | മല്യാദ്രി ശ്രീറാം | തെലുങ്ക് ദേശം പാർട്ടി |
2019 | നന്ദിഗാം സുരേഷ് | യുവജന ശ്രാമിക റൈതു കോൺഗ്രസ് പാർട്ടി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.