മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ലിജിൻ ജോസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫ്രൈഡേ. ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ, മനു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. നജീം കോയ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇന്നോവേറ്റീവ് ഫിലിം കൺസെപ്റ്റ്സിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, സാന്ദ്ര തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
ഫ്രൈഡേ | |
---|---|
സംവിധാനം | ലിജിൻ ജോസ് |
നിർമ്മാണം | തോമസ് ജോസഫ് പട്ടത്താനം സാന്ദ്ര തോമസ് |
രചന | നജീം കോയ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | ബിയാർ പ്രസാദ് |
ഛായാഗ്രഹണം | ജോമോൻ തോമസ് |
ചിത്രസംയോജനം | മനോജ് |
സ്റ്റുഡിയോ | ഇന്നോവേറ്റീവ് ഫിലിം കൺസെപ്റ്റ്സ് |
വിതരണം | ഷേണായി സിനിമാക്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 100 മിനിറ്റ് |
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിയാർ പ്രസാദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് റോബി എബ്രഹാം. ഗാനങ്ങൾ യൂണിവേഴ്സൽ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഓളത്തിൽ ചാഞ്ചാടി" | വിജയ് യേശുദാസ് | 4:12 | |||||||
2. | "ആരാരോ ആരോമലേ" | രശ്മി സതീഷ് | 2:24 | |||||||
3. | "നിലാവായ് പൂക്കും" | അനൂപ് ശങ്കർ | 3:54 | |||||||
4. | "സുഗന്ധ നീരല" | നജിം അർഷാദ്, ഗായത്രി അശോകൻ | 4:44 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.