From Wikipedia, the free encyclopedia
പ്ലാക്വെമൈൻസ് പാരിഷ് (/ˈplækᵻmɪnz/; ലൂയിസിയാന ഫ്രഞ്ച്: Paroisse des Plaquemines) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 23,042 ആണ്.[1] പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് “പോയിൻറെ അ ലാ ഹാച്ചെ”യിലാണ്.[2] 1807 ലാണ് ഈ പാരിഷ് രൂപീകൃതമായത്.[3]
പ്ലാക്വെമൈൻസ് പാരിഷ്, Louisiana | |
---|---|
Plaquemines Parish Courthouse | |
Map of Louisiana highlighting പ്ലാക്വെമൈൻസ് പാരിഷ് Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1807 |
Named for | Louisiana French word for persimmons |
സീറ്റ് | Pointe à la Hache |
വലിയ community | Belle Chasse |
വിസ്തീർണ്ണം | |
• ആകെ. | 2,567 ച മൈ (6,648 കി.m2) |
• ഭൂതലം | 780 ച മൈ (2,020 കി.m2) |
• ജലം | 1,787 ച മൈ (4,628 കി.m2), 70% |
ജനസംഖ്യ (est.) | |
• (2015) | 23,495 |
• ജനസാന്ദ്രത | 30/sq mi (12/km²) |
Congressional district | 1st |
സമയമേഖല | Central: UTC-6/-5 |
Website | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.