പ്രെസ്കോട്ട്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പ്രെസ്കോട്ട്, അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്ത് യാവാപായ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 39,843 ആയിരുന്നു. യവപായ് കൗണ്ടിയുടെ ആസ്ഥാനവുംകൂടിയാണ് ഈ നഗരം. 1864-ൽ പ്രെസ്കാട്ടിനെ അരിസോണ പ്രദേശത്തിന്റെ തലസ്ഥാനമാക്കുകയും, ഫോർട്ട് വിപ്പിളിന്റെ താൽക്കാലിക തലസ്ഥാനമെന്ന സ്ഥാനം മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1867-ൽ ടെറിറ്റോറിയൽ ക്യാപിറ്റൽ ടക്സണിലേക്ക് മാറ്റി. 1889-ൽ ഫീനിക്സ് തലസ്ഥാനമാകുന്നതുവരെ പ്രെസ്കോട്ട് വീണ്ടും 1877-ൽ ടെറിറ്റോറിയൽ തലസ്ഥാനമായി തുടർന്നിരുന്നു.
പ്രെസ്കോട്ട്, അരിസോണ | |
---|---|
Motto: "Welcome to Everybody's Hometown" | |
Coordinates: 34°32′30″N 112°28′10″W | |
Country | United States |
State | Arizona |
County | Yavapai |
Incorporated | 1881 [1] |
സർക്കാർ | |
• തരം | Council-Manager |
• Mayor | Greg Mengarelli |
വിസ്തീർണ്ണം | |
45.16 ച മൈ (116.97 ച.കി.മീ.) | |
• ഭൂമി | 44.92 ച മൈ (116.35 ച.കി.മീ.) |
• ജലം | 0.24 ച മൈ (0.62 ച.കി.മീ.) |
ഉയരം | 5,368.23 അടി (1,636 മീ) |
ജനസംഖ്യ | |
39,843 | |
42,731 | |
• ജനസാന്ദ്രത | 946.33/ച മൈ (365.38/ച.കി.മീ.) |
• മെട്രോപ്രദേശം | 2,22,255 (US: 199th) |
സമയമേഖല | UTC−7 (MST (no DST)) |
ZIP codes | 86300-86399 |
ഏരിയ കോഡ് | 928 |
FIPS code | 04-57380 |
GNIS feature ID | 33189 |
വെബ്സൈറ്റ് | cityofprescott.net |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.