ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി From Wikipedia, the free encyclopedia
തിയോഡോറ ഗ്രീസ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന പ്രിൻസെസ് തിയോഡോറ ഓഫ് ഗ്രീസ് ആൻറ് ഡെൻമാർക്ക് (ഗ്രീക്ക്: Θεοδώρα, ജനനം ജൂൺ 9, 1983 ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ), ഒരു ബ്രിട്ടീഷ് അഭിനേത്രിയും ഗ്രീക്ക് രാജകുടുംബത്തിലെ അംഗവും ഡാനിഷ് രാജകുടുംബവുമാണ്. നിലവിൽ മുൻ ഗ്രീക്ക് സിംഹാസനത്തിന്റെ വംശപരമ്പരയിൽ ഒമ്പതാമത്തെ സ്ഥാനത്താണ്.
ഗ്രീക്ക് രാജാവ് കോൺസ്റ്റന്റൈൻ രണ്ടാമന്റെയും ആൻ മരിയ ഓഫ് ഡെന്മാർക്കിൻറെയും അഞ്ചുകുട്ടികളിൽ നാലാമത്തെ കുഞ്ഞും ആയിരുന്ന[1][2]തിയോഡോറ ലണ്ടണിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ 1983 ജൂൺ 9 നാണ് ജനിച്ചത്. [3]
Seamless Wikipedia browsing. On steroids.