മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1941-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രഹ്ലാദ.[1][2] മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രമാണ് മദ്രാസ് യുണൈറ്റഡ് കോർപ്പറേഷൻ തയ്യാർ ചെയ്ത് അവതരിപ്പിച്ച ഈ ചിത്രം. എൻ.പി. ചെല്ലപ്പൻ നായർ തിരക്കഥയും സംഭാഷണവും രചിച്ച പ്രഹ്ലാദ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത് കെ. സുബ്രഹ്മണ്യം ആണ്. കിളിമാനൂർ മാധവവാര്യർ എഴുതി ഈണം പകർന്ന 24 ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
പ്രഹ്ലാദ (ചലച്ചിത്രം) | |
---|---|
സംവിധാനം | കെ. സുബ്രഹ്മണ്യം |
നിർമ്മാണം | മദ്രാസ് യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ |
രചന | പുരാണം |
അഭിനേതാക്കൾ | ഗുരു ഗോപിനാഥ് എൻ.പി. ചെല്ലപ്പൻ നായർ ടി.കെ. ബാലചന്ദ്രൻ തങ്കമണി ഗോപിനാഥ് കുമാരി ലക്ഷ്മി |
സംഗീതം | വിദ്വാൻ വി.എസ്. പാർത്ഥസാരഥി അയ്യങ്കാർ |
റിലീസിങ് തീയതി | 17/08/1941 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
യുണൈറ്റഡ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ ആയിരുന്നു സിനിമ നിർമ്മിച്ചതു്. ജമിനി റിലീസ് ചെയ്ത പ്രഹ്ലാദൻ കേരളത്തിൽ വിതരണം നടത്തിയത് കോട്ടയം മഹാലക്ഷ്മി പിക്ചേഴ്സായിരുന്നു. 1941-ൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തി.
കുമാരി ലക്ഷ്മിയും മറ്റനവധി പേരും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.