പ്രവേഗം

From Wikipedia, the free encyclopedia

പ്രവേഗം

സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity). ഇത് ഒരു സദിശ മാത്രയാണ്. പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്. വേഗത എന്നതും പ്രവേഗം എന്നതും വ്യത്യാസപ്പെടുന്നത് ഇവിടെയാണ്. എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്. ഒരു സെക്കന്റിൽ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം. ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രവേഗം. Δx സ്ഥാനാന്തരം Δt സമയാന്തരാളത്തിൽ സംഭവിച്ചാൽ

വസ്തുതകൾ Velocity, Common symbols ...
Velocity
റേസിംഗ് കാറുകൾ വളഞ്ഞ ട്രാക്കിലൂടെ പോകുമ്പോൾ അവയുടെ ദിശയിൽ മാറ്റം സംഭവിക്കുന്നുണ്ടെങ്കിലും അവയുടെ പ്രവേഗം സ്ഥിരമല്ല.
Common symbols
v, v, v
Other units
mph, ft/s
In SI base unitsm/s
SI dimensionL T−1
അടയ്ക്കുക

പ്രവേഗം,

പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം

അവലംബം

V=a+ut v=v-u v=s/t

Wikiwand - on

Seamless Wikipedia browsing. On steroids.