പ്രതിവിന്ധ്യൻ

From Wikipedia, the free encyclopedia

പഞ്ചപാണ്ഡവരിൽ മൂത്തയാളായ ധർമ്മപുത്രരുടെ (യുധിഷ്ഠിരന്റെ) മകനാണ് പ്രതിവിന്ധ്യൻ. ഉപപാണ്ഡവരിൽ ഭീമന്റെ പുത്രനായ വിരോചനൻ കഴിഞ്ഞാൽ പ്രതിവിന്ധ്യനായിരുന്നു മൂത്തയാൾ. യൗധേയനാണ് പ്രതിവിന്ധ്യന്റെ മകൻ.

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.