മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഉദയൻ അനന്തന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രണയകാലം. അജ്മൽ അമീർ, വിമല രാമൻ, എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുരളി, സീമ, ബാലചന്ദ്രമേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പ്രണയകാലം | |
---|---|
സംവിധാനം | ഉദയൻ അനന്തൻ |
നിർമ്മാണം | എ.വി. അനൂപ് |
കഥ | റഫീഖ് അഹമ്മദ് |
തിരക്കഥ | കെ. ഗിരീഷ് കുമാർ |
അഭിനേതാക്കൾ | അജ്മൽ അമീർ വിമലാ രാമൻ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | ജിബൂ ജേക്കബ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | എ.വി.എ. പ്രൊഡക്ഷൻസ് |
വിതരണം | സെഞ്ച്വറി റിലീസ് |
റിലീസിങ് തീയതി | 2007 ജൂൺ 8 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു തന്നെ പ്രണയിക്കുകയും അവസാനം ആത്മഹത്യയിലവസാനിക്കുകയും ചെയ്യുന്ന രഞ്ജിത്തിന്റെയും മരിയയുടേയും ജീവിതമാണ് ചിത്രം[1].
റഫീഖ് അഹമ്മദ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഔസേപ്പച്ചനാണ് ഒരുക്കിയിരിക്കുന്നത്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.